ഗോമുഖാസനം
ദൃശ്യരൂപം
(Gomukhasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഇടതുകാൽ മടക്കി ഉപ്പൂറ്റിയിൽ കയറി ഇരിക്കുക.
- വലതുകാൽ, ഇടതുകാലിന്റെ അപ്പുറത്തേക്ക് വയ്ക്കുക.
- വലതു കൈ മടക്കി തോളിനു മുകലിലൂടെ പുറകിലേക്ക് പിടിക്കുക.
- ഇടതു കൈ, വലതു കൈയുമായി പുറകിൽ കോർത്ത് പിടിക്കുക.
- കുറച്ചുനേരം ഈ സ്ഥിതി തുടരുക.
- അതിനു ശേഷം തിരിച്ചു വരിക.
- മറ്റേ കാലുകൾ ഉപയോഗിച്ചും ചെയ്യണം.
ഗുണം
[തിരുത്തുക]- മലബന്ധം, വിശപ്പില്ലായ്മ, പുറംവേദന, കൈകകളുടെ ഉളുക്ക് എന്നിവയ്ക്ക് നല്ലതാണ്.
- പ്രമേഹമുള്ളവര്ക്ക് നല്ലതാണ്.
- നെഞ്ച്, കരൾ, ഹൃദയം എന്നിവയെ ശക്തിപ്പെടുത്തുന്നു.
അവലംബം
[തിരുത്തുക]- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health-NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- Yoga and pranayama for health – Dr. PD Sharma