ഫ്രിൽഡ് സ്രാവ്
ദൃശ്യരൂപം
(Frilled shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രിൽഡ് സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. anguineus
|
Binomial name | |
Chlamydoselachus anguineus Garman, 1884
| |
Range of the frilled shark |
ഓവോവിവിപാരിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്ന സ്രാവാണ് ഫ്രിൽഡ് സ്രാവ് (ശാസ്ത്രീയനാമം: Chlamydoselachus anguineus).
വിവരണം
[തിരുത്തുക]കാഴ്ചയിൽ പാമ്പുകളോടു സാമ്യം പുലർത്തുന്ന ഇവ 170 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു[2]. ചോക്ലേറ്റോ ചാരയോ ആണ് ഇവയുടെ നിറം. ആഴക്കടലിൽ കാണപ്പെടുന്ന ഇനം സ്രാവുകൾക്കു സമാനമായി ഇവയുടെ കണ്ണിന്റെ കൃഷ്ണമണികൾക്കു തിളങ്ങുന്ന പച്ച നിറമാണ്. തീരക്കടലിലും ആഴക്കടലിലും ലഗൂണുകളിലും ഇവ വിഹരിക്കുന്നു. ആഗോളമായി ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണം കുറവാണ്. വായ തുറന്നു പിടിച്ച് നീന്തി ഇരയെ അകത്താക്കുകയാണ് ഇവയുടെ രീതി. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഫ്രിൽഡ് സ്രാവുകൾ ഒറ്റ പ്രസവത്തിൽ 6 മുതൽ 12 വരെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Paul, L. and Fowler, S. (2003). Chlamydoselachus anguineus. In: IUCN 2010. IUCN Red List of Threatened Species. Version 2010.1. Downloaded on April 25, 2010.
- ↑ Ebert, D.A. (2003). Sharks, Rays, and Chimaeras of California. University of California Press. pp. 50–52. ISBN 0-520-23484-7.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Chlamydoselachus anguineus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chlamydoselachus anguineus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.