Jump to content

ഫോണ്ട് ഫോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Font forge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോണ്ട് ഫോർജ്
FontForge's user interface in 2012, using the Sky theme
വികസിപ്പിച്ചത്ജോർജ്ജ് വില്ല്യംസ്
Stable release
20120731 / ഒക്ടോബർ 14, 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-10-14)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംഅക്ഷര രൂപ നിർമ്മിതി
അനുമതിപത്രംബി.എസ്.ഡി (സ്വതന്ത്ര സോഫ്റ്റ്‌വെയർ)
വെബ്‌സൈറ്റ്http://fontforge.org/

2004 മാർച്ചു് വരെ പി എഫ് എ എഡിറ്റ് (PfaEdit[1][2]) എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഫോണ്ട് ഫോർജ്. ഇതു് എല്ലാ ഗുണങ്ങളോടുകൂടിയ ഒരു അക്ഷരരൂപ നിർമ്മിതി സോഫ്റ്റ്‌വെയർ ആണു്. ഇതു് എല്ലാ തരത്തിലുമുള്ള അക്ഷരരൂപങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്. കമ്പ്യൂട്ടർ ഭാഷയായ സി ഉപയോഗിച്ചു് ജോർജ്ജ് വില്ല്യംസ് ആണു് ഈ സോഫ്റ്റ്‌വെയറിനു് തുടക്കം കുറിച്ചതു്. 3 ക്ലോസ്സ് ബി.എസ്.ഡി. ലൈസൻസ് പ്രകാരം ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നു. 12 പ്രാദേശിക ഭാഷകളിൽ ഫോണ്ട് ഫോർജ്ജ് ലഭ്യമാണു്.

അനുബന്ധം

[തിരുത്തുക]
  1. "The history of the development of FontForge". Fontforge.sourceforge.net. Archived from the original on 2009-04-23. Retrieved 2009-11-09.
  2. Yannis Haralambous (3 October 2007). Fonts & Encodings (1 ed.). O'Reilly Media, Inc. pp. 444, 988. ISBN 978-0-596-10242-5. Retrieved 6 August 2012.
"https://ml.wikipedia.org/w/index.php?title=ഫോണ്ട്_ഫോർജ്&oldid=3638562" എന്ന താളിൽനിന്ന് ശേഖരിച്ചത്