ചെകിളപ്പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fish Gill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The red gills inside a detached tuna head (viewed from behind)

മീനുകളുടെ ശ്വസനാവയവമാണു ചെകിളപ്പൂക്കൾ.

ചെകിളപ്പൂക്കൾ[തിരുത്തുക]

മീനുകളിൽ ചെകിളപ്പൂക്കൾ ശരീരത്തിന് അകത്താണ് , എല്ലുള്ള മൽസ്യങ്ങളിൽ വെള്ളം കടന്നു പൊക്കാൻ ഉള്ള വഴി ഒരെണ്ണം മാത്രം ആണ് , തരുണാസ്ഥി മത്സ്യങ്ങളിൽ ഇത് ഒന്നിൽ കൂടുതൽ കാണുന്നു , സാധാരണയായി ഇത് 5 ആണെകിലും 7 വരെ ഉള്ളവ ഉണ്ട്. [1]

അവലംബം[തിരുത്തുക]

  1. Romer, Alfred Sherwood; Parsons, Thomas S. (1977). The Vertebrate Body. Philadelphia, PA: Holt-Saunders International. pp. 316–327. ISBN 0-03-910284-X.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെകിളപ്പൂക്കൾ&oldid=3775183" എന്ന താളിൽനിന്ന് ശേഖരിച്ചത്