Jump to content

തൊഴിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Employment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Economics

General categories

Microeconomics · Macroeconomics
History of economic thought
Methodology · Mainstream & heterodox

Mathematical & quantitative methods

Mathematical economics  · Game theory
Optimization · Computational
Econometrics  · Experimental
Statistics · National accounting

Fields and subfields

Behavioral · Cultural · Evolutionary
Growth · Development · History
International · Economic systems
Monetary and Financial economics
Public and Welfare economics
Health · Education · Welfare
Population · Labour · Managerial
Business · Information
Industrial organization · Law
Agricultural · Natural resource
Environmental · Ecological
Urban · Rural · Regional · Geography

Lists

Journals · Publications
Categories · Topics · Economists

Business and Economics Portal

വിനിമയ മൂല്യമുള്ള ഒരു വസ്തുവിന് വേണ്ടി ഒരാൾ മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യുന്ന പ്രവർത്തനമാണ് തൊഴിൽ. തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിൽ സാധാരണഗതിയിൽ ഒരു കരാർ നിലവിലുണ്ടായിരിക്കും. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ഒരു ബിസിനസിൽ നിന്ന് ലാഭമുണ്ടാക്കാൻ വേണ്ടി തൊഴിൽ ദാതാവ് നടത്തുന്ന നിക്ഷേപത്തിൽ നിന്നാണ് തൊഴിലവസരങ്ങൾ ഉണ്ടാകുന്നത്.


റെസ്യൂമെ resume

"https://ml.wikipedia.org/w/index.php?title=തൊഴിൽ&oldid=3937674" എന്ന താളിൽനിന്ന് ശേഖരിച്ചത്