Jump to content

എല്ലിസ് പോൾ ടൊറാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ellis Paul Torrance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുള്ള അമേരിയ്ക്കൻ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്നു ഇ. പി .ടൊറാൻസ് (എല്ലിസ് പോൾ ടൊറാൻസ്-ഒക്ടോ: 8, 1915 [1] - ജൂലൈ 12, 2003). ഈ രംഗത്ത് ആകെ 1871 പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[2] വിദ്യാഭ്യാസമനശാസ്ത്രത്തിലും ടൊറാൻസ് ഗവേഷണം നടത്തിയിരുന്നു. സർഗ്ഗാത്മകതയെ നിർവ്വചിയ്ക്കുന്നതിനു ചില മാനകങ്ങൾ അദ്ദേഹം വികസിപ്പിയ്ക്കുകയുണ്ടായി. ഇത് ടോറാൻസ് ടെസ്റ്റ് ഓഫ് ക്രിയേറ്റിവിറ്റി (Torrance Tests of Creative Thinking) എന്ന് അറിയപ്പെടുന്നു .

ജീവരേഖകൾ

[തിരുത്തുക]
  • Torrance, E.P. (1974). Torrance Tests of Creative Thinking. Scholastic Testing Service, Inc.
  • Millar, G.W. (2007). E. Paul Torrance, "The Creativity Man" : an Authorized Biography. ISBN 1-56750-165-6.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "E. Paul Torrance Collection at Georgia College". Archived from the original on 2014-01-03. Retrieved 2014-10-06.
  2. Spilman, Karen (2002). "E. Paul Torrance Papers, 1957-1967". The University of MinnesotaArchives.
"https://ml.wikipedia.org/w/index.php?title=എല്ലിസ്_പോൾ_ടൊറാൻസ്&oldid=3626381" എന്ന താളിൽനിന്ന് ശേഖരിച്ചത്