ദൊറോത്തിയ ബക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dorotea Bucca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Female physician caring for a patient

ദൊറോത്തിയ ബക്ക (1360-1436) (Dorotea Bocchi) ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞയായിരുന്നു. 1390 മുതൽ ബൊലോഗ്ന സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം തത്ത്വശാസ്ത്രം എന്നിവയിൽ ഒരു അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു എന്നതൊഴികെ ഏതാനും കുറച്ചു വിവരങ്ങൾ മാത്രങ്ങൾ മാത്രമേ അറിയൂ. [1][2][3][4] അവരുടെ അച്ഛൻ അതിനു മുൻപ് ഈ സ്ഥാനം വഹിച്ചിരുന്നു. [3]

പത്തൊൻപതാം നൂറ്റാണ്ടിൽ വനിതകളെ വൈദ്യശാസ്ത്രമേഖലകളിൽ വിദ്യാസമ്പന്നരാക്കാനുള്ള മനോഭാവത്തിൽ ഇംഗ്ലണ്ടിനേക്കാൾ കൂടുതൽ പുരോഗമനപരമായിരുന്നു ഇറ്റലി. 1760ൽ ബൊലോഗ്ന സർവ്വകലാശാലയിൽ ഘടനാശാസ്ത്രത്തിലെ പ്രൊഫസറായിരുന്ന Anna Morandi Manzolini യുടെ [4] ഉൾപ്പെടെയുള്ള ഇറ്റാലിയൻ വനിതകൾ വൈദ്യശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകൾ Trotula of Salerno (പതിനൊന്നാം നൂറ്റാണ്ട്), Abella, Jacobina Félicie, Alessandra Giliani, Rebecca de Guarna, Margarita, Mercuriade (പതിനാലാം നൂറ്റാണ്ട്), Constance Calenda, Calrice di Durisio (പതിനഞ്ചാം നൂറ്റാണ്ട്), Constanza, Maria Incarnata and Thomasia de Mattio എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ട്. [1][5]


അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദൊറോത്തിയ_ബക്ക&oldid=3654752" എന്ന താളിൽനിന്ന് ശേഖരിച്ചത്