ഡോമിഗോ പയസ്
(Domingo Paes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോമിഗോ പയസ് ഒരു പോർച്ചുഗീസ് സഞ്ചാരിയാണ്, കൃഷ്ണദേവരായർ രാജാവായിരുന്ന കാലത്ത് അദ്ദേഹം വിജയനഗരസാമ്രാജ്യം സന്ദർശിച്ചിട്ടുണ്ട്.[1]
അവലംബം[തിരുത്തുക]
- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. പുറം. 109. ISBN 978-9-38060-734-4.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Domingo Paes എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ഡോമിഗോ പയസ് at Internet Archive