ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ
ദൃശ്യരൂപം
(Digital signal processor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സിങ്ങിനായി പ്രത്യേകം രൂപകൽപന ചെയ്ത ഒരുതരം മൈക്രോപ്രൊസസ്സറാണ് ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ അഥവാ DSP. പൊതുവേ തത്സമയ കമ്പ്യൂട്ടിങ്ങ്(real-time computing) ആവശ്യങ്ങൾക്കായാണ് ഇവയെ ഉപയോഗപ്പെടുത്താറ്.
സാധാരണ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സറുകളുടെ പൊതുസ്വഭാവങ്ങൾ
[തിരുത്തുക]- തത്സമയ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യപ്പെട്ടത്
- ഡേറ്റാ പ്രവാഹത്തെ തത്സമമായി സ്ഥൂലക്രിയകൾ ചെയ്യുന്നത് ഉത്തമമായി നിർവ്വഹിക്കുന്നു
- പ്രോഗ്രാമിനും ഡേറ്റായ്ക്കും വ്യത്യസ്തമായ മെമ്മറികൾ (ഹാർവാർഡ് രൂപകല്പന)
- SIMD(ഏക നിർദ്ദേശം, ബഹു ഡേറ്റ) തരം കൃത്യങ്ങൾക്കായി പ്രത്യേക നിർദേശങ്ങൾ(instructions)
- ബഹുപ്രവൃത്തികൾക്ക്(multitasking) പ്രത്യേകമായ ഹാർഡ്‌വെയർ തുണ ഇല്ലാതിരിക്കുക
- ഒരു ആതിഥേയ സാഹചര്യത്തിൽ(host environment) ഒരു direct memory access ഉപകരണമായി പ്രവർത്തിക്കാനുള്ള ക്ഷമത
- അനലോഗിൽനിന്നു ഡിജിറ്റലിലേക്കു സിഗ്നലുകൾ പരിണമിപ്പിക്കുന്ന (ADC) ഉപകരണങ്ങളിൽനിന്ന് ഡിജിറ്റൽ ഡേറ്റാ നേരിട്ട് സ്വീകരിച്ച് ക്രിയ ചെയ്യാനുള്ള ശേഷി. ഉത്പാദിത ഡേറ്റാ ഡിജിറ്റലിൽനിന്നു അനലോഗിലേക്കു സിഗ്നലുകൾ പരിണമിപ്പിക്കുന്ന (DAC) ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ട് അനലോഗായി വിവർത്തനം ചെയ്യാനുമുള്ള ക്ഷമത
ഇവയും കാണുക
[തിരുത്തുക]- മൈക്രോപ്രൊസസ്സർ
- മൈക്രോകൺട്രോളർ
- ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേ
- സെൽ പ്രൊസസ്സർ
- Ageia-യുടെ ഫിസിക്സ് പ്രൊസസ്സിങ്ങ് യൂണിറ്റ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- DSP പ്രൊസസ്സർ - Core-Based വയർലസ് സിസ്റ്റം രൂപകല്പന
- Microcontroller.com
- DSP വിദ്യാഭ്യാസവും ഗവേഷണവും - DSP-യിലും മറ്റു എംബെഡഡ് സിസ്റ്റം വിഷയങ്ങളിലും ഗവേഷണം നടത്തുന്ന സർവ്വകലാശാലകളുടെ പട്ടിക Archived 2006-05-26 at the Wayback Machine.
- DSP Engineering Magazine Archived 2020-11-16 at the Wayback Machine.
- Introduction to DSP - Processor tutorial Archived 2007-09-29 at the Wayback Machine.
- Improv Systems Homepage
- Analog Devices Homepage Archived 2007-09-29 at the Wayback Machine.
- DSP Discussion Groups
- DSP Online Book
- DSPs and VLIW
- Pocket Guide to Processors for DSP - Berkeley Design Technology, INC
- DSP Online eBooks[പ്രവർത്തിക്കാത്ത കണ്ണി]
- Texas Instruments Homepage
- CEVA, Inc. Homepage
- Semiconductor Homepage
- DSP-FPGA.com Magazine Archived 2007-10-07 at the Wayback Machine.