ദയമാഡോ ദയമാഡോ
ദൃശ്യരൂപം
(DhayamaDO dhayamaaDO എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരന്ദരദാസൻ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദയമാഡോ ദയമാഡോ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പു താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ദയമാഡോ ദയമാഡോ ദയമാഡോ രംഗ
ദയമാഡോ നാനിന്ന ദാസനെന്ദെണിസി
അനുപല്ലവി
[തിരുത്തുക]ഹലവു കാലവു നിന്ന ഹംബല എനകെ
ഒലിദു പാലിസബേകു വാരിജനാഭ
ചരണം
[തിരുത്തുക]ഇഹപരദലി നീനേ ഇന്ദിര രമണ
ഭയവ്യാകോ നീനിരലു ഭക്തരഭിമാനി
കരിരാജ വരദനേ കന്ദർപ പിതനേ
പുരന്ദരവിഠല സദ്‍ഗുണ സാർവഭൗമ
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - dayamADO dayamADO". Retrieved 2021-08-04.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.