ഉള്ളടക്കത്തിലേക്ക് പോവുക

ആണവോർജ്ജ വകുപ്പ് (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Department of Atomic Energy (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആണവോർജ്ജ വകുപ്പ്
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഓഗസ്റ്റ് 3, 1948; 76 years ago (1948-08-03)
അധികാരപരിധി കേന്ദ്രസർക്കാർ
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര
മേധാവി/തലവൻ ശേഖർ ബസു, സെക്രട്ടറി
വെബ്‌സൈറ്റ്
www.dae.gov.in

ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനമാണ് ആണവോർജ്ജ വകുപ്പ്. പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]