കൗബോയ്
ദൃശ്യരൂപം
(Cowboy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേയമേരിക്കൻ മേച്ചിൽപ്പുറങ്ങളിൽ കുതിരപ്പുറത്തേറി കാലിമേക്കുന്നവരാണ് കൗബോയ് (ഇംഗ്ലീഷ്: Cowboy) എന്നറിയപ്പെടുന്നത്. കാലിമേക്കലിനുപുറമേ ഇവരിൽച്ചിലർ മൃഗങ്ങളെ ഉൾപ്പെടുത്തിയ അഭ്യാസങ്ങളിലും ഏർപ്പെടുന്നു.