കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Competition Commission of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോംപറ്റീഷൻ ആക്റ്റ് പ്രകാരം ഉപഭോക്താവിന്റെ ഗുണത്തിലേക്കായി മാത്രം ഉല്പാദകരിലും സേവനദായകരിലും ആരോഗ്യകരമായ മൽസരം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ഭാരത സർക്കാർ കമ്മീഷനാണു് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഇത് സ്ഥാപിതമായത് 2003 ഒക്ടോബർ പതിനാലിനാണ്.