കൊമോഡിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Commodian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്രിസ്തബ്ദ്വം മൂന്നാം ശതകത്തിൽ ജീവിച്ചിരുന്ന ലാറ്റിൻ കവിയാണ് കൊമോഡിയൻ. (ഏ.ഡി.250)ഇൻസ്ട്രക്ഷൻ, കാർമെൻ അപ്പോളജറ്റിക്കം ((Instructiones and Carmen apologeticum)എന്നീ പദ്യകൃതികൾ കൊമോഡിയൻ രചിച്ചതാണ് .[1]

അവലംബം[തിരുത്തുക]

  1. Joseph Martin, Studien und Beiträge Erklärung und Zeitbestimmung Commodians, p. 138; from Texte und Untersuchungen, Band 39; repr. Gorgias Press, 2010.

പുറംകണ്ണികൾ[തിരുത്തുക]

Wikisource
Commodianus രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=കൊമോഡിയൻ&oldid=2303420" എന്ന താളിൽനിന്ന് ശേഖരിച്ചത്