ക്രിസ്റ്റോഫ് ലക്സെൻബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christoph Luxenberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്രിസ്റ്റോഫ് ലക്സെൻബെർഗ് എന്നത് ഇസ്ലാമിനെയും അതിന്റെ തുടക്കകാലത്തെയും കുറച്ച് നിരവധി പഠനസമാഹാരങ്ങളും ലേഖനങ്ങളും പ്രസിധീകരിച്ച എഴുത്തുകാരന്റെ കപടനാമമാണ്.2000-ത്തിൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച The Syro-Aramaic Reading of the Koran: A Contribution to the Decoding of the Language of the Qur'an ആണ് പ്രധാന കൃതി.