സെൻസസ് ടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Census town എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയിൽ സെൻസസ് ടൗൺ അല്ലെങ്കിൽ സെൻസസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:

  1. 5,000 എങ്കിലും ജനസംഖ്യ,
  2. പുരുഷന്മാരിൽ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവർത്തനങ്ങളിൽ വ്യാപൃതർ,
  3. ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെൻസസ്_ടൗൺ&oldid=1687593" എന്ന താളിൽനിന്ന് ശേഖരിച്ചത്