കോംപാക്റ്റ് ഡിസ്ക് ഡ്രൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CD drive എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പേർസണൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഭാഗമെന്ന നിലയിൽ, ഒപ്ടിക്കൽ കോമ്പാക്റ്റ് ഡിസ്കുകൾ വായിക്കാനും അവയിൽ എഴുതുവാനും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് സീഡി ഡ്രൈവ്. ഒരു ലേസർ റീഡ്/റൈറ്റ് ഹെഡ് , സർവോ മെക്കാനിസം, അനുബന്ധ ഇലക്ട്രോണിക് പരിപഥം എന്നിവയാണ് സീഡി ഡ്രൈവിൻറെ പ്രധാന ഭാഗങ്ങൾ.