ഉള്ളടക്കത്തിലേക്ക് പോവുക

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Broadband Internet access എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അതിവേഗത്തിലുള്ള ഇന്റർനെറ്റ് ആക്സ്സസ് ആണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ്.

വീക്ഷണം

[തിരുത്തുക]
Broadband transmission rates
ConnectionTransmission Speed
DS-1 (Tier 1)1.544 Mbit/s
E-12.048 Mbit/s
DS-3 (Tier 3)44.736 Mbit/s
OC-3155.52 Mbit/s
OC-12622.08 Mbit/s
OC-482.488 Gbit/s
OC-1929.953 Gbit/s
OC-76839.813 Gbit/s
OC-153679.6 Gbit/s
OC-3072159.2 Gbit/s

ബ്രോഡ്ബാൻഡ് അറിയപ്പെടുന്നത് ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നാണ്. കാരണം ഇതിന് ഉയർന്ന നിരക്കിൽ വിവര വിനിമയം നടത്താൻ കഴിയും. പൊതുവായി പറയുകയാണെങ്കിൽ 256 Kbits/sec അതിലധികമോ വിനിമയ നിരക്കുള്ള ഇന്റർനെറ്റ് ആക്സ്സസാണ് ബ്രോഡ്ബാൻഡ്.

സാങ്കേതികത

[തിരുത്തുക]

ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, കേബിൾ മോഡം എന്നിവയാണ് ഇന്ന് കൂടുതലയി ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് സാങ്കേതികതകൾ.