ബ്രേ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bray Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രേ ദ്വീപ് (Bray Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബാഫിൻ ദ്വീപിന്റെ തെക്കേ തീരത്തു കിടക്കുന്നു. 69°16'N 77°00'Wൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു, 689 km2 (266 sq mi)വിസ്തീർണ്ണമുണ്ട്[1]

Bray Island was the home of FOX-A, a Distant Early Warning Line and now a North Warning System site.

അവലംബം[തിരുത്തുക]

  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
"https://ml.wikipedia.org/w/index.php?title=ബ്രേ_ദ്വീപ്&oldid=3510687" എന്ന താളിൽനിന്ന് ശേഖരിച്ചത്