വെങ്കലം പിടിപ്പിച്ച ചിരട്ട കരകൗശല ഉൽ‌പ്പന്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brass Broidered Coconut Shell Crafts of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ തനതായ കരകൌശല ഉൽപന്നങ്ങളിലൊന്നാണ് വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽ‌പ്പന്നങ്ങൾ. വെങ്കലവും ചിരട്ടയും ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന ഒരു പരമ്പരാഗത കരകൌശല ഇനമാണ് ഇത്. അന്താരഷ്ട്ര അംഗീകാരം നേടിയ കരകൌശലോൽപന്നം കൂടിയാണ് ഇത്. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ച ഉൽപന്നങ്ങളിൽ വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽ‌പ്പന്നങ്ങളും ഉൾപ്പെടുന്നു.[1]

അവലംബം[തിരുത്തുക]