Jump to content

ബോറിസ് ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boris Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോറിസ് ജോൺസൺ
Boris Johnson in August 2019
ജോൺസൺ 2019 ൽ
Prime Minister of the United Kingdom
പദവിയിൽ
ഓഫീസിൽ
24 July 2019
Monarchഎലിസബത്ത് II
First SecretaryDominic Raab
മുൻഗാമിതെരേസാ മെയ്
Leader of the Conservative Party
പദവിയിൽ
ഓഫീസിൽ
23 July 2019
ChairmanJames Cleverly
Ben Elliot
Amanda Milling
മുൻഗാമിതെരേസാ മെയ്
Commonwealth Chair-in-Office
പദവിയിൽ
ഓഫീസിൽ
24 July 2019
Headഎലിസബത്ത് II
മുൻഗാമിതെരേസാ മെയ്
Secretary of State for Foreign and Commonwealth Affairs
ഓഫീസിൽ
13 July 2016 – 9 July 2018
പ്രധാനമന്ത്രിTheresa May
മുൻഗാമിഫിലിപ്പ് ഹാമണ്ട്
പിൻഗാമിJeremy Hunt
Mayor of London
ഓഫീസിൽ
4 May 2008 – 9 May 2016
Deputy Mayor
മുൻഗാമികെൻ ലിവിങ്ങ്സ്റ്റൺ
പിൻഗാമിSadiq Khan
Member of Parliament
for Uxbridge and South Ruislip
പദവിയിൽ
ഓഫീസിൽ
7 May 2015
മുൻഗാമിJohn Randall
ഭൂരിപക്ഷം7,210 (15.0%)[1]
Member of Parliament
for Henley
ഓഫീസിൽ
7 June 2001 – 4 June 2008
മുൻഗാമിMichael Heseltine
പിൻഗാമിJohn Howell
വ്യക്തിഗത വിവരങ്ങൾ
ജനനം
Alexander Boris de Pfeffel Johnson

(1964-06-19) 19 ജൂൺ 1964  (60 വയസ്സ്)
മൻഹാട്ടൻ, ന്യൂയോർക്ക് നഗരം, യു.എസ്.
പൗരത്വം
  • British
  • United States (1964–2016)
രാഷ്ട്രീയ കക്ഷിConservative
പങ്കാളി
Allegra Mostyn-Owen
(m. 1987; ann. 1993)
(m. 1993; sep. 2018)
Domestic partnersCarrie Symonds (2018–present; engaged)
കുട്ടികൾAt least 6[i]
മാതാപിതാക്കൾs
ബന്ധുക്കൾ
വസതി10 Downing Street
വിദ്യാഭ്യാസംEton College
അൽമ മേറ്റർBalliol College, Oxford
ഒപ്പ്
വെബ്‌വിലാസംBoris Johnson website

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടി (യുണൈറ്റഡ് കിങ്ഡം) നേതാവുമാണ് ബോറിസ് ജോൺസൺ. അദ്ദേഹം 24.07.2019 ന് പ്രധാനമന്ത്രിയായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുൻ മേയറായിരുന്ന ബോറിസ് ജോൺസന്റെ പ്രധാന എതിരാളിയായിരുന്നത്.[5]

07/07/2022 ൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ജീവിതരേഖ

[തിരുത്തുക]

1964ൽ ന്യൂയോർക്ക് നഗരത്തിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിൻറെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിൻറേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിൻറെ അസിസ്റ്റൻറ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.[6]

പ്രധാനമന്ത്രി എന്ന നിലയിലുള്ള വെല്ലുവിളികൾ

[തിരുത്തുക]

ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെൻറിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്.[7] ബോറിസിൻറെ ബ്രെക്സിറ്റ് നയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബോറിസിൻറെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ചില നേതാക്കൾ രാജിക്കൊരുങ്ങുന്നുണ്ട് എന്നതും വെല്ലുവിളി ഉയർത്തുന്നു.[8]

അവലംബം

[തിരുത്തുക]
  1. "Uxbridge & South Ruislip". BBC News. Retrieved 13 December 2019.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Guardian200429 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Independent291119 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Guardian291119 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. മലയാള മനോരമ [1] Archived 2019-07-23 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 23
  6. മാതൃഭൂമി ദിനപത്രം [2] ശേഖരിച്ചത് 2019 ജൂലൈ 23
  7. https://www.thehindu.com/news/international/boris-johnson-set-to-become-next-uk-pm/article28667270.ece
  8. https://www.cnbc.com/2019/07/23/boris-johnson-who-is-the-new-uk-pm.html

കുറിപ്പുകൾ

[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ബോറിസ്_ജോൺസൺ&oldid=4100399" എന്ന താളിൽനിന്ന് ശേഖരിച്ചത്