ബ്ലഡ് പാരറ്റ് സിക്ലിഡ്
ദൃശ്യരൂപം
(Blood parrot cichlid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Blood parrot cichlid | |
|---|---|
| ഒരു ബ്ലഡ് പാരറ്റ് സിക്ലിഡ് | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | Chordata |
| Class: | Actinopterygii |
| Order: | Cichliformes |
| Family: | Cichlidae |
| Hybrid | |
|
Amphilophus citrinellus × | |

ബ്ലഡ് പാരറ്റ് സിക്ലിഡ് (അല്ലെങ്കിൽ സാധാരണയായി പാരറ്റ് സിക്ലിഡ് എന്നും അറിയപ്പെടുന്നു; ഇതിന് ബൈനോമിയൽ നോമൺക്ലേച്ചർ ഇല്ല) മിഡാസും റെഡ്ഹെഡ് സിക്ലിഡിനുമിടയിലെ ഒരു സങ്കരയിനം, എന്നാൽ യഥാർത്ഥ പേരന്റ് സ്പീഷീസുകളെ സ്ഥിരീകരിച്ചില്ല. ഈ മത്സ്യം ആദ്യം 1986 -ൽ തായ്വാനിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.[1]മറ്റ് പാരറ്റ് സിക്ലിഡ് അല്ലെങ്കിൽ സാൾട്ട് വാട്ടർ പാരറ്റ്ഫിഷ് ബ്ലഡ് പാരറ്റ് സിക്ലിഡുമായി ആശയകുഴപ്പമുണ്ടാകാനിടയുണ്ട്.(family Scaridae)[2]