ഉള്ളടക്കത്തിലേക്ക് പോവുക

ബിലാത്തിക്കുഴൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bilathikuzhal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിലാത്തിക്കുഴൽ
സംവിധാനംവിനു കോളിച്ചാൽ
തിരക്കഥവിനു കോളിച്ചാൽ
നിർമ്മാണംJoseph Abraham
അഭിനേതാക്കൾBalan
Sanjay
Haridas
ഛായാഗ്രഹണംRam Raghav
ചിത്രസംയോജനംShaiju Nostalgia
സംഗീതംPratik Abhayankar
Suraj Sankar [Mixing]
ദൈർഘ്യം
132 minutes
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനു കോളിച്ചാൽ സംവിധാനം ചെയ്ത, 2018 ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ചിത്രമാണ് ബിലാത്തിക്കുഴൽ [1][2][3]. നായകന്റെ കുട്ടിക്കാലവും വാർദ്ധക്യവും പ്രദർശിപ്പിക്കുന്ന രണ്ട് കാലഘട്ടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ബിലാത്തിക്കുഴലിനോടുള്ള അദ്ദേഹത്തിന്റെ അടുപ്പം പറയുന്നു.

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ 2018 ൽ ഈ സിനിമയുടെ പ്രീമിയർ ഉണ്ടായിരുന്നു, പിന്നീട് NDFC ഫിലിം ബസാറിന്റെ ഇൻഡസ്ട്രി സ്ക്രീനിംഗിൽ [4] 2018 ൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) [5] 2018 ലും ഇത് തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ 2018-ലെ കലാകാരന്റെ സിനിമാ വിഭാഗത്തിലും ഇത് ഉൾപ്പെടുത്തിയിരുന്നു. [6]

അവലംബം

[തിരുത്തുക]

 

  1. Ravindran, Rosa. "Bilathikuzhal is all about life-long obsession of human beings". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2019-03-17.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vinu Kolichal's Bilathikuzhal earns raves at IFFI". The New Indian Express. Retrieved 2019-03-17.
  3. "Mumbai Academy of Moving Image - ProgrammeDetail Site". www.mumbaifilmfestival.com. Retrieved 2019-03-17.
  4. "Industry Screening 2018".[പ്രവർത്തിക്കാത്ത കണ്ണി]
  5. "Screening Schedule-2018 – 26th International Film Festival of Kerala". Archived from the original on 2021-10-26. Retrieved 2021-10-19.
  6. "Artists' Cinema". Archived from the original on 2021-10-22. Retrieved 2021-10-19.
"https://ml.wikipedia.org/w/index.php?title=ബിലാത്തിക്കുഴൽ&oldid=4533633" എന്ന താളിൽനിന്ന് ശേഖരിച്ചത്