ഭർട്ടി ഖേർ
ദൃശ്യരൂപം
(Bharti Kher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bharti Kher | |
---|---|
ജനനം | 1969 (വയസ്സ് 54–55) London, England |
വിദ്യാഭ്യാസം | Newcastle Polytechnic |
ജീവിതപങ്കാളി(കൾ) | Subodh Gupta |
വെബ്സൈറ്റ് | bhartikher |
ഒരു ഇന്ത്യൻ സമകാലീനമായ കലാകാരിയാണ് ഭർട്ടി ഖേർ (ജനനം:1969). ശില്പി, ചിത്രകാരി എന്നീ നിലകളിലവർ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ സ്ത്രീകൾ അലങ്കാരത്തിനായി നെറ്റിയിൽ അണിയുന്ന ബിന്തിയിലും (പൊട്ട്) അവർക്ക് അറിയപ്പെടുന്ന സംഭാവനകളുണ്ട്.
ജീവിതരേഖ
[തിരുത്തുക]1969-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ച ഭർട്ടി ഖേർ [1] 1991-ൽ ന്യൂകാസ്റ്റിൽ പോളിടെക്നികിൽ നിന്നാണ് ചിത്രരചനയിൽ ബിരുദം നേടിയത്. 23 വയസ്സുള്ളപ്പോൾ അവർ ഇന്ത്യയിലെ ന്യൂഡൽഹിയിലെത്തുകയും ഇവിടെ സ്ഥിരതാമസമാകുകയും തുടർന്ന് കലാപ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്തുവരുന്നു. [2] [3]ഇന്ത്യൻ സമകാലീന കലാകാരനായ സുബോധ് ഗുപ്തയെയാണ് ഭർട്ടി വിവാഹം ചെയ്തത്. പരമ്പരാഗത കലയായ ബിന്തി നിർമ്മാണത്തിൽ ഖേർ ഒരു പുതിയ കാഴ്ചപ്പാട് നല്കുകയും മൃഗങ്ങളുടെയും മറ്റും ശില്പങ്ങൾ, ചുമർച്ചിത്രങ്ങൾ എന്നിവ കൂടുതൽ ആകർഷകമുള്ളതാക്കുകയും ചെയ്തു.[4]
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | പുരസ്കാരം |
---|---|
2015 | Chevalier dans l'Ordre et des Lettres (Knight of the Order of Arts and Letters) |
2010 | ARKEN ആർട്ട് പ്രൈസ് |
2007 | YFLO വുമൺ അച്ചീവർ ഓഫ് ദ ഈയർ |
2003 | ദ സൻസ്കൃതി അവാർഡ് |
അവലംബം
[തിരുത്തുക]- ↑ Gallery, Saatchi. "Bharti Kher - Artist's Profile - The Saatchi Gallery". www.saatchigallery.com. Retrieved 2018-03-03.
- ↑ Bharti Kher, ARKEN Museum of Modern Art Archived 28 June 2014 at the Wayback Machine.
- ↑ Rastogi & Karode, Akansha & Roobina (2013). Seven Contemporaries. New Delhi: Kiran Nadar Museum of Art. pp. 76–95. ISBN 978-81-928037-2-2.
- ↑ Asia Pacific Triennial online