ബെനഡിക്റ്റ് രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benedict II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Pope Saint Benedict II
Bishop of Rome
സഭCatholic Church
രൂപതRome
ഭദ്രാസനംHoly See
സ്ഥാനാരോഹണംJune 26, 684
ഭരണം അവസാനിച്ചത്May 8, 685[1]
മുൻഗാമിLeo II
പിൻഗാമിJohn V
വ്യക്തി വിവരങ്ങൾ
ജനനംRome, Byzantine Empire
മരണംMay 8, 685 (aged 50)
Rome, Byzantine Empire
വിശുദ്ധപദവി
തിരുനാൾ ദിനംMay 7
Other Popes named Benedict

ബെനഡിക്റ്റ് രണ്ടാമൻ മാർപാപ്പ, ( ഇംഗ്ലിഷ്:Pope Benedict II) (ലത്തീൻ: Benedictus II) ക്രി.വ. 684 മുതൽ തന്റെ മരണം വരെ റോമിന്റെ ബിഷപ്പ് അഥവാ മാർപാപ്പ ആയിരുന്നു. ജൂൺ 26 684 ലാണ് അദ്ദേഹം മാർപാപ്പയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ തിരുനാൾ മേയ് 7 നാണ് ആഘോഷിക്കുന്നത്.

റഫറൻസുകൾ[തിരുത്തുക]

  1.  One or more of the preceding sentences incorporates text from a publication now in the public domainMann, Horace (1907). "Pope St. Benedict II". Catholic Encyclopedia. Vol. 2. New York: Robert Appleton Company.
"https://ml.wikipedia.org/w/index.php?title=ബെനഡിക്റ്റ്_രണ്ടാമൻ&oldid=3599689" എന്ന താളിൽനിന്ന് ശേഖരിച്ചത്