ബെൻ 10 (ടെലിവിഷൻ പരമ്പര)
ദൃശ്യരൂപം
(Ben 10 (TV series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൻ 10 | |
---|---|
സൃഷ്ടിച്ചത് | Duncan Rouleau Joe Casey Joe Kelly Steven T. Seagle |
Voices of | Tara Strong Paul Eiding Meagan Smith Steven Jay Blum Dee Bradley Baker Jim Ward Richard Steven Horvitz Richard McGonagle Fred Tatasciore Dwight Schultz Charlie Schlatter Tom Kane Richard Green Michael Dorn Rob Paulsen |
തീം മ്യൂസിക് കമ്പോസർ | Andy Sturmer |
ഓപ്പണിംഗ് തീം | "Ben 10" |
രാജ്യം | യു.എസ്.എ. |
സീസണുകളുടെ എണ്ണം | 4 |
എപ്പിസോഡുകളുടെ എണ്ണം | 52 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Sam Register Mark Burton |
സമയദൈർഘ്യം | 22 minutes |
വിതരണം | Cartoon Network Studios |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | കാർട്ടൂൺ നെറ്റ് വർക്ക് |
Picture format | SDTV 480i (2005-2009) HDTV 720p (2009–present) |
ഒറിജിനൽ റിലീസ് | ഡിസംബർ 27, 2005 | – ഏപ്രിൽ 15, 2008
കാലചരിത്രം | |
പിൻഗാമി | Ben 10: Alien Force |
External links | |
Website |
കാർട്ടൂൺ നെറ്റ്വർക്ക് ആരംഭിച്ച ഒരു അനിമേഷൻ കാർട്ടൂൺ പരമ്പര. കാർട്ടൂൺ പരമ്പരകൾക്ക് പുറമെ ബെൻ 10 സിനിമകളും പുറത്തിറങ്ങിയിട്ടൂണ്ട്.
കഥ
[തിരുത്തുക]ബെൻ എന്ന ഒരു കുട്ടിക്ക് വാച്ച് പോലുള്ള ഒരു അന്യഗ്രഹ സാധനം കിട്ടുന്നു. അത് ഉപയോഗിച്ച് അവൻ അന്യ ഗ്രഹ ജീവികളാകുന്നു. ബെൻ എന്ന കുട്ടിക്കാണ് ആ വാച്ച് കിട്ടിയത്. അവൻ വലുതാവും തോറും പുതിയ പുതിയ കഥകൾ വന്നു തുടങ്ങി. ബെൻ ടെൻ, ബെൻ ടെൻ ഏലിയൻ ഫോർസ്, ബെൻ ടെൻ അൾട്ടിമേറ്റ് ഏലിയൻ ബെൻ ടെൻ ഓംനിവേഴ്‌സ് എന്നിവയാണു പരമ്പരകൾ.
ക്ലാസിക് ബെൻടെന്നിലെ aliens
[തിരുത്തുക]വൈൽഡ് മട്ട്, ഫോർ ആംസ്, ഗ്രേ മാറ്റർ, എക്‌സ് എൽ ആർ 8, അപ്ഗ്രേഡ്, ഡയമണ്ട് ഹെഡ്, റിപ്ജാസ്, സ്റ്റിങ്ക് ഫ്ലൈ, ഗോസ്റ്റ് ഫ്രീക്ക്/ക്യാനൻ ബോൾട്ട്, ഹീറ്റ് ബ്ളാസ്റ്റ്.