അറബിസ് മൊസൈക് വൈറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arabis mosaic virus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Arabis mosaic virus (ArMV)
Virus classification
Group:
Group IV ((+)ssRNA)
Order:
Family:
Subfamily:
Genus:
Species:
Arabis mosaic virus
Synonyms
  • ash ring and line pattern virus
  • raspberry yellow dwarf virus
  • rhubarb mosaic virus
  • forsythia yellow net virus
  • probably jasmine yellow blotch virus

സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ്‌ ആണ് അറബിസ് മൊസൈക് വൈറസ്‌. ഇവ ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഇവയാണ് ഗാർഡൻ സ്ട്രോബെറി , മുന്തിരിങ്ങ , ജെറനിയം എന്നിവയാണ് . നർചിസ്സുസ് ജെനുസിൽ പെട്ട സസ്യങ്ങളെയും ഇവ ബാധിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. IWAKI, Mitsuro; KOMURO, Yasuo (1974). "Viruses isolated from Narcissus (Narcissus spp.) in Japan V. V. Arabis mosaic virus". Japanese Journal of Phytopathology. 40 (4): 344–353. doi:10.3186/jjphytopath.40.344. Archived from the original on 2014-12-11. Retrieved 11 December 2014.
"https://ml.wikipedia.org/w/index.php?title=അറബിസ്_മൊസൈക്_വൈറസ്‌&oldid=3623639" എന്ന താളിൽനിന്ന് ശേഖരിച്ചത്