അപഭൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apogee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയെ ചുറ്റുന്ന ഗോളത്തിന്റെയോ കൃത്രിമോപഗ്രഹത്തിന്റെയോ ഭ്രമണപഥത്തിൽ ഭൂമിയിൽനിന്ന് അവയുടെ ഏറ്റവും അകന്ന സ്ഥാനമാണ്‌ അപഭൂ(Apogee). അപസൌരത്തിൽ (Aphelion) സൂര്യനുള്ള സ്ഥാനമാണ് അപഭൂവിൽ ഭൂമിക്കുള്ളത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്നിരിക്കുന്ന ദൂരം 4,04,336 കി.മീ. ആണ്.

E ഭൂമിയാണ്; C അപഭൂവിലിരിക്കുന്ന ചന്ദ്രന്റെ സ്ഥാനം:

ഇതുംകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപഭൂ&oldid=1088240" എന്ന താളിൽനിന്ന് ശേഖരിച്ചത്