ഉള്ളടക്കത്തിലേക്ക് പോവുക

അൻവാറാ തൈമൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anwara Taimur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ex.chief minister of assam
Anwara Taimur
മുൻ മുഖ്യമന്ത്രി ആസ്സാം
പ്രമാണം:Anwara taimur.jpg
Born (1936-11-24) 24 നവംബർ 1936 (age 89) വയസ്സ്)
Political partyഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്
Spouseഎം.എം.തൈമൂർ

ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എ.ഐ.സി.സി അംഗവുമാണ് അൻവാറാ തൈമൂർ(ജനനം 1936 നവംബർ 24).1980 മുതൽ 1981 വരെയായിരുന്നു അവർ മുഖ്യമന്ത്രിയായിരുന്നത്.1983ൽ 1985 വരെ ആസ്സാമിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.1988ൽ രാജസഭയിലേക്ക് നോമൊനേറ്റ് ചെയ്യപ്പെട്ടു[1].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-01. Retrieved 2011-11-13.
"https://ml.wikipedia.org/w/index.php?title=അൻവാറാ_തൈമൂർ&oldid=3623976" എന്ന താളിൽനിന്ന് ശേഖരിച്ചത്