ആകാർ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akhar katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആകാർ കഥ (കവിത)
കർത്താവ്‍നന്ദ് ജാവേരി
രാജ്യംഇന്ത്യ
ഭാഷസിന്ധി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍നന്ദ് ജാവേരി രചിച്ച സിന്ധി കവിതകളുടെ സമാഹാരമാണ് ആകാർ കഥ (കവിത) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=ആകാർ_കഥ&oldid=3650257" എന്ന താളിൽനിന്ന് ശേഖരിച്ചത്