അബാദ് ന്യൂക്ലിയസ് മാൾ
ദൃശ്യരൂപം
(Abad Nucleus Mall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂക്ലിയസ് മാൾ | |
| സ്ഥാനം | |
|---|---|
| നിർദ്ദേശാങ്കം | 9°56′22″N 76°19′52″E / 9.93944°N 76.33111°E |
| വിലാസം | മരട്, കൊച്ചി |
| പ്രവർത്തനം ആരംഭിച്ചത് | 2010 |
| നിർമ്മാതാവ് | Abad Builders |
| വാസ്തുശില്പി | Abad Architects |
| ആകെ സ്ഥാപനങ്ങളും സേവനങ്ങളും | 85 |
| ആകെ വാടകക്കാർ | 3 |
| വിപണന ഭാഗ വിസ്തീർണ്ണം | 230000 sq feet |
| പാർക്കിങ് | 700 |
| ആകെ നിലകൾ | 4 |
കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് അബാദ് ന്യൂക്ലിയസ്. മരട് എന്നസ്ഥലത്താണ് ഈ മാൾ പ്രവർത്തിക്കുന്നത്. ദേശീയപാത 544 ൽ നിന്നും 1.5 കിലോമീറ്റർ മാറിയാണ് ഈ മാൾ. 125,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.45,000 ചതുരശ്ര അടി സ്ഥലം ഓഫീസുകൾക്കായി മാറ്റിവച്ചിരിക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ LEED സാക്ഷ്യപ്പെടുത്തിയ ഗ്രീൻ മാളാണിത്.
ചിത്രശാല
[തിരുത്തുക]- ന്യൂക്ലിയസ് മാൾ
- പ്രവേശന കവാടം
- പേര്
- മേലാപ്പ്
- അകവശം
- കടകൾ
- നിലകൾ
- ഗെയിം സെന്റർ
- ഫുഡ് കോർട്ട്
- നടുത്തളം
- എസ്കലേറ്ററുകൾ
Abad Nucleus Mall എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.