എ.പി. വർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.P. Varkey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.പി. വർക്കി

സി.പി.ഐ.എം സംസ്ഥാനകമ്മറ്റി അംഗവും, എറണാകുളം ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്നു എ.പി. വർക്കി (ജനനം: 1928 മരണം :7 ഫെബ്രുവരി 2002) . തുടർച്ചയായി ഇരുപത്തിനാല് വർഷം സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.[1] എറണാകുളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജനകീയനായ നേതാവായിരുന്നു എ.പി. വർക്കി. 2002 ഫെബ്രുവരി 7-ന് കടുത്ത ശ്വാസം മുട്ടലും പനിയും മൂലം അന്തരിച്ചു[2].

അവലംബം[തിരുത്തുക]

  1. എ പി വർക്കിയെ അനുസ്മരിച്ചു
  2. http://malayalam.oneindia.in/news/2002/02/08/ker-apvarkey.html
"https://ml.wikipedia.org/w/index.php?title=എ.പി._വർക്കി&oldid=2154284" എന്ന താളിൽനിന്ന് ശേഖരിച്ചത്