മെക്കാ സ്കൂൾ തീപ്പിടുത്തം (2002)

Coordinates: 21°24′58″N 39°48′58″E / 21.416°N 39.816°E / 21.416; 39.816
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2002 Mecca girls' school fire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

21°24′58″N 39°48′58″E / 21.416°N 39.816°E / 21.416; 39.816

2002 Mecca girls' school fire
Location of Makkah Region in Saudi Arabia
തിയതി11 March 2002
സ്ഥലംMecca, Makkah Region, Saudi Arabia
മരണങ്ങൾ15
Non-fatal injuries50
Property damageSchool

2002 മാർച്ച് 11-ന്ന് സൗദി അറേബ്യയിലെ മെക്കാപ്രവിശ്യയിലെ ഒരു പെൺപള്ളിക്കൂടത്തിൽ നടന്ന തീപ്പിടുത്തത്തിൽ 15 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവമാണ് 2002-ലെ മെക്കാ സ്കൂൾ തീപ്പിടുത്തം എന്നറിയപ്പെടുന്നത്.രക്ഷാപ്രവർത്തനത്തിൽ സൗദി മതപോലീസിന്റെ ഇടപെടലാണ് സംഭവത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു[1].പെൺകുട്ടികൾ ഇസ്ലാമികരീതിയിൽ വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു[2].


അവലംബം[തിരുത്തുക]