ഹ്നിയാലം ലാൽ റൂറ്റ് ഫെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hnialum Lal Ruat Feli
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലHockey

ഹ്നിയാലം ലാൽ റൂറ്റ് ഫെലി (1996 ജൂലൈ 15-ന് ജനനം) ഒരു ഇന്ത്യൻ വനിത ഹോക്കി കളിക്കാരിയാണ്. 2016 ദക്ഷിണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അവർ ഒരു റിസർവ് അത്ലറ്റാണ്.[1][2]

അവലംബം[തിരുത്തുക]

  1. "Hockey India - England Tour (Women) 2016". Hockey India. Archived from the original on 2017-12-25. Retrieved 26 January 2016.
  2. "Hockey India - Hnialum Lal Ruat Feli". Hockey India. Archived from the original on 2017-02-02. Retrieved 26 January 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]