ഹോർലിക്സ്
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രമാണം:Horlicks-UK.jpg
ഹോർലിക്സ്
ബ്രിട്ടനിൽനിന്ന് അമേരിക്കയിലേക്കു വന്ന സഹോദരൻമാരായ ജയിംസ് ഹോർലിക്കും വില്യം ഹോർലിക്കും ചേർന്ന് നവ ജാത ശിശുക്കൾക്കുള്ള ആഹാരമായി 1860-കളിൽ പുറത്തിറക്കിയ ഉല്പ്പന്നമാണ് ഹോർലിക്സ്. ജെ ആന്റ് ഡബ്യു ഹോർലിക്സ് എന്ന പേരിൽ ചിക്കാഗോയിലാണ് ഇതാരംഭിച്ചത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഹോർലിക്സ് വിറ്റഴിക്കപ്പെടുന്ന രാജ്യം ഇന്ത്യയാണ്[അവലംബം ആവശ്യമാണ്].