ഹോമോ ഇറക്റ്റസ്
ദൃശ്യരൂപം
ഹോമോ ഇറക്റ്റസ് | |
---|---|
Reconstructed skeleton of Tautavel Man[2] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Hominidae |
Genus: | Homo |
Species: | H. erectus
|
Binomial name | |
Homo erectus (Dubois, 1893)
| |
Synonyms | |
പ്ലീസ്റ്റോസീൻ ജിയോളജിക്കൽ കാലഘട്ടത്തിലുടനീളം ജീവിച്ചിരുന്ന പുരാതന മനുഷ്യരുടെ ഒരു ഇനമാണ് ഹോമോ ഇറക്റ്റസ് ('നേരുള്ള മനുഷ്യൻ' എന്നർത്ഥം). ഇതിന്റെ ആദ്യകാല ഫോസിൽ തെളിവുകൾ 1.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് 1991 ൽ ജോർജിയയിലെ ഡമാനിസിയിൽ നിന്നും കണ്ടെത്തിയത്. [3] കൂടാതെ 2.1 ദശലക്ഷം വർഷങ്ങൾ ഏകദേശം പഴക്കം നിർണയിക്കപ്പെടുന്ന ഫോസിലുകൾ ചൈനയിലെ ലോസ് പീഠഭൂമിയിൽ 2018 കണ്ടെത്തുകയുണ്ടായി. [4]
പ്രത്യേകതകൾ
[തിരുത്തുക]ഹോമോ ഹൈഡെൽബെർജെൻസിസ്, ഹോമോ ആന്റെസെസെർ, ഹോമോ നിയാണ്ടർതാലെൻസിസ്, ഹോമോ ഡെനിസോവ, ഹോമോ സാപ്പിയൻസ് എന്നിവയുൾപ്പെടെ പിൽക്കാല മനുഷ്യ വംശങ്ങളുടെ നേരിട്ടുള്ള പൂർവ്വികനായി റെക്ടസ് അനുമാനിക്കപ്പെടുന്നു. [5]. [6] [7]
അവലംബം
[തിരുത്തുക]- ↑ Rizal, Yan; Westaway, Kira E.; Zaim, Yahdi; van den Bergh, Gerrit D.; Bettis, E. Arthur; Morwood, Michael J.; Huffman, O. Frank; Grün, Rainer; Joannes-Boyau, Renaud; Bailey, Richard M.; Sidarto (January 2020). "Last appearance of Homo erectus at Ngandong, Java, 117,000–108,000 years ago". Nature (in ഇംഗ്ലീഷ്). 577 (7790): 381–385. doi:10.1038/s41586-019-1863-2. ISSN 0028-0836. PMID 31853068. S2CID 209410644.
- ↑ based on numerous fossil remains of H. erectus. Museum of Prehistory Tautavel, France (2008 photograph)
- ↑ Haviland, William A.; Walrath, Dana; Prins, Harald E.L.; McBride, Bunny (2007). Evolution and Prehistory: The Human Challenge (8th ed.). Belmont, CA: Thomson Wadsworth. p. 162. ISBN 978-0-495-38190-7.
- ↑ Denell, R. (11 July 2018). "Hominin occupation of the Chinese Loess Plateau since about 2.1 million years ago". US National Library of Medicine National Institutes of Health.
- ↑ Klein, R. (1999). The Human Career: Human Biological and Cultural Origins. Chicago: University of Chicago Press, ISBN 0226439631
- ↑ Klein, R. (1999). The Human Career: Human Biological and Cultural Origins. Chicago: University of Chicago Press, ISBN 0226439631
- ↑ Wilford, John. "Bones in China Put New Light on Old Humans". New York Times.