ഹോക്കി ലോകകപ്പ് 2010
പരമ്പര വിവരങ്ങൾ | |||
---|---|---|---|
ആഥിതേയർ | India | ||
പട്ടണം | ഡൽഹി | ||
ടീമുകൾ | 12 | ||
വേദി(കൾ) | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||
ജേതാക്കൾ | |||
ഓസ്ട്രേലിയ (രണ്ടാം കിരീടം) | |||
പരമ്പര കണക്കുകൾ | |||
ആകെ കളികൾ | 38 | ||
ഗോളുകൾ | 199 (5.24 per match) | ||
ടോപ് സ്കോറേർസ് | Luke Doerner & Taeke Taekema (8 ഗോളുകൾ) | ||
മികച്ച കളിക്കാരൻ | ഗസ്സ് വോഗൽസ് | ||
|
പന്ത്രണ്ടാമത് പുരുഷ ഹോക്കി ലോകകപ്പാണ് ലോകകപ്പ് ഹോക്കി 2010. 2010 ഫെബ്രുവരി 28 മുതൽ മാർച്ച് 13 വരെ ഡൽഹിയിലെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്[1]. 2010 മാർച്ച് 13-ന് നടന്ന കലാശക്കളിയിൽ കഴിഞ്ഞ രണ്ടു തവണ ജേതാക്കളായിരുന്ന ജർമ്മനിയെ തോല്പ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
ടീമുകൾ
[തിരുത്തുക]2010-ലെ ലോകകപ്പ് ഹോക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളെ രണ്ടു പൂളുകളാക്കി തിരിച്ചിരിക്കുന്നു. 2009 ഡിസംബർ 15-നാണു ഈ വിവരം ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്.
പൂൾ എ | പൂൾ ബി |
---|---|
ഓസ്ട്രേലിയ |
അംപയർമാർ
[തിരുത്തുക]അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) കളി നിയന്ത്രിക്കുന്നതിനായി 16 അംപയർമാരെ നിയമിച്ചു.[2] ഫീൽഡ് അംപയർമാരെ സഹായിക്കാനും ഗോളുകൾ സ്കോർ ചെയ്തത് നിയമവിധേയമാണോ എന്ന് ഉറപ്പ് വരുത്താനും വേണ്ടി എല്ലാ കളികളിലും ഒരു വീഡിയോ അംപയറും ഉണ്ടായിരുന്നു.[3] പരീക്ഷണാടിസ്ഥാനത്തിൽ കളിക്കാർക്ക് ഫീൽഡ് അംപയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അനുമതി നൽകി. ഓരോ ടീമിനും ഒരു ഫീൽഡ് അംപയറിന്റെ ഒരു തീരുമാനം പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഇതിൽ അന്തിമ തീരുമാനം വീഡിയോ അംപയർ എടുക്കും. ഗോൾ, പെനാൽറ്റി സ്ട്രോക്, പെനാൽറ്റി കോർണർ എന്നിവയിലേക്ക് നയിക്കുന്നതോ, അല്ലെങ്കിൽ ഇവയിൽ നിന്ന് തിരിച്ചുവിട്ടതായോ ആയ അവസരങ്ങളുടെ 23 മീറ്ററിനുള്ളിൽ മാത്രമേ പുന:പരിശോധന അനുവദിക്കുള്ളു.[3] പുന:പരിശോധനാ തീരുമാനം ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഉന്നയിച്ച ടീമിന് വീണ്ടും പുന:പരിശോധിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
|
|
മത്സരക്രമം
[തിരുത്തുക]2009 ഡിസംബർ 29-ന് അന്തർദേശീയ ഹോക്കി ഫെഡറേഷൻ മത്സരക്രമം പ്രഖ്യാപിച്ചു. ഔദ്യോഗിക ഇന്ത്യൻ സമയം അടിസ്ഥാനമാക്കിയാണ് സമയക്രമം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്
പൂൾ എ
[തിരുത്തുക]രാജ്യം | Pld | W | D | L | GF | GA | GD | Pts |
---|---|---|---|---|---|---|---|---|
ജെർമനി | 5 | 3 | 2 | 0 | 19 | 9 | 10 | 11 |
നെതർലൻഡ്സ് | 5 | 3 | 1 | 1 | 15 | 5 | 10 | 10 |
ദക്ഷിണ കൊറിയ | 5 | 3 | 1 | 1 | 16 | 8 | 8 | 10 |
അർജന്റീന | 5 | 2 | 0 | 3 | 9 | 11 | -2 | 6 |
ന്യൂസിലൻഡ് | 5 | 2 | 0 | 3 | 8 | 12 | -4 | 6 |
കാനഡ | 5 | 0 | 0 | 5 | 6 | 28 | -22 | 0 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
1 മാർച്ച് 2010 16:35 | |||
ന്യൂസിലൻഡ് | 3 - 2 | കാനഡ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സതീന്ദർ കുമാർ (IND) മാർസലൊ സെർവെറ്റൊ (ESP) |
---|---|---|---|
Bhana 11' Haig 47' Archibald 66' |
Pearson 1' Wright 20' | ||
അച്ചടക്കം | |||
Archibald 35' | Tupper 23' Jameson 35' |
1 മാർച്ച് 2010 18:35 | |||
ജെർമനി | 2 - 2 | ദക്ഷിണ കൊറിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ടിം പുൾമാൻ (AUS) |
---|---|---|---|
Fuchs 50' Wess 58' |
Hyun Hye-Sung 4' Lee Nam-Yong 15' | ||
അച്ചടക്കം | |||
Witte 30' | Hyun Hye-Sung 38' |
1 മാർച്ച് 2010 20:35 | |||
നെതർലൻഡ്സ് | 3 - 0 | അർജന്റീന | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഡേവിഡ് ജെന്റിൽസ് (AUS) |
---|---|---|---|
Taekema 13' 35' 61' | |||
അച്ചടക്കം | |||
Taekema 24' |
3 മാർച്ച് 2010 16:35 | |||
കാനഡ | 0 - 6 | ജെർമനി | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ഹോങ് ലീ കിം (KOR) |
---|---|---|---|
Wess 3' Montag 21' Mueller 22' Haener 27' Fuchs 58' 63' | |||
അച്ചടക്കം | |||
Jameson 38' Deol 55' |
Butt 49' Montag 53' |
3 മാർച്ച് 2010 16:35 | |||
അർജന്റീന | 1 - 2 | ദക്ഷിണ കൊറിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) സതീന്ദർ കുമാർ (IND) |
---|---|---|---|
Callioni 53' | Lee Nam-Yong 62' Nam Hyun-Woo 70' | ||
അച്ചടക്കം | |||
Bergner 10' L. Vila 21' Rey 62' |
Jin Kyung-Min 49' |
3 മാർച്ച് 2010 20:35 | |||
ന്യൂസിലൻഡ് | 1 - 3 | നെതർലൻഡ്സ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ജോൺ റൈറ്റ് (RSA) |
---|---|---|---|
Burrows 1' | Brouwer 2' Taekema 7' Hertzberger 27' | ||
അച്ചടക്കം | |||
Bhana 62' Hopping 69' |
Van der Horst 42' |
5 മാർച്ച് 2010 16:35 | |||
ദക്ഷിണ കൊറിയ | 1 - 2 | ന്യൂസിലൻഡ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ് (RSA) സതീന്ദർ കുമാർ (IND) |
---|---|---|---|
Lee Nam-Yong 70' | Hayward 4' Couzins 22' | ||
അച്ചടക്കം | |||
Nam Hyun-Woo 12' Seo Jong-Ho 64' |
Hayward 29' Haig 36' |
5 മാർച്ച് 2010 18:35 | |||
നെതർലൻഡ്സ് | 6 - 0 | കാനഡ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹോങ് ലീ കിം (KOR) ജെഡ് കുറാൻ (SCO) |
---|---|---|---|
Taekema 41' Brouwer 43' Hofman 48' 56' Reckers 53' 63' |
|||
അച്ചടക്കം | |||
Van der Horst 25' Evers 41' |
Short 20' 70' Gabbar Singh 44' |
5 മാർച്ച് 2010 20:35 | |||
ജെർമനി | 4 - 3 | അർജന്റീന | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) ആൻഡി മേയർ (SCO) |
---|---|---|---|
Zwicker 5' 14' Witthaus 23' Häner 51' |
L. Vila 6' Paredes 34' Ibarra 55' | ||
അച്ചടക്കം | |||
Menke 18' Woesch 56' Müller 63' |
Almada 34' L. Vila 44' Ibarra 63' |
7 മാർച്ച് 2010 16:35 | |||
ദക്ഷിണ കൊറിയ | 9 - 2 | കാനഡ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: കോളിൻ ഹച്ചിൻസൺ (SCO) സൈമൺ ടൈലർ (NZL) |
---|---|---|---|
Nam Hyun-Woo 23' 67' Jang Jong-Hyun 35+' 42' 61' Lee Nam-Yong 38' Yoon Sung-Hoon 40' You Hyo-Sik 41' 63' |
Wright 42' 51' | ||
അച്ചടക്കം | |||
Kang Moon-Kweon 49' |
7 മാർച്ച് 2010 18:35 | |||
ന്യൂസിലൻഡ് | 0 - 1 | അർജന്റീന | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഗാരി സിമണ്ട്സ് (RSA) |
---|---|---|---|
Callioni 55' | |||
അച്ചടക്കം | |||
Inglis 48' | Bergner 10' |
7 മാർച്ച് 2010 20:35 | |||
ജെർമനി | 2 - 2 | നെതർലൻഡ്സ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ആൻഡി മേയർ (SCO) |
---|---|---|---|
Korn 44' Montag 63' |
Jolie 23' Nooijer 65' | ||
അച്ചടക്കം | |||
Nooijer 62' |
9 മാർച്ച് 2010 16:35 | |||
ജെർമനി | 5 - 2 | ന്യൂസിലൻഡ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Menke 15' Fuchs 28' Witte 47' Furste 63' Witthaus 64' |
McAleese 51' Wilson 54' | ||
അച്ചടക്കം | |||
Müller 43' |
9 മാർച്ച് 2010 18:35 | |||
നെതർലൻഡ്സ് | 1 - 2 | ദക്ഷിണ കൊറിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജെഡ് കുറാൻ (SCO) |
---|---|---|---|
Brouwer 1' | Nam Hyun-Woo 31' Seo Jong-Ho 45' | ||
അച്ചടക്കം | |||
Hertzberger 3' Derikx 68' |
Hyun Hye-Sung 36' |
9 മാർച്ച് 2010 20:35 | |||
കാനഡ | 2 - 4 | അർജന്റീന | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഹമീഷ് ജേംസൺ (ENG) ഹോങ് ലീ കിം (KOR) |
---|---|---|---|
Tupper 60' Jameson 65' |
L. Vila 29' Paredes 43' Almada 56' Argento 70' | ||
അച്ചടക്കം | |||
Sandison 8' Peck 21' Pearson 34' |
Bergner 34' M. Vila 48' |
പൂൾ ബി
[തിരുത്തുക]രാജ്യം | Pld | W | D | L | GF | GA | GD | Pts |
---|---|---|---|---|---|---|---|---|
ഓസ്ട്രേലിയ | 5 | 4 | 0 | 1 | 23 | 6 | 17 | 12 |
ഇംഗ്ലണ്ട് | 5 | 4 | 0 | 1 | 17 | 12 | 5 | 12 |
സ്പെയ്ൻ | 5 | 3 | 0 | 2 | 12 | 8 | 4 | 9 |
ഇന്ത്യ | 5 | 1 | 1 | 3 | 13 | 17 | -4 | 4 |
ദക്ഷിണാഫ്രിക്ക | 5 | 1 | 1 | 3 | 13 | 28 | -15 | 4 |
പാകിസ്താൻ | 5 | 1 | 0 | 4 | 9 | 16 | -7 | 3 |
- സെമിഫൈനൽ പ്രവേശനം ലഭിച്ചവർ
28 ഫെബ്രുവരി 2010 16:35 | |||
ദക്ഷിണാഫ്രിക്ക | 2 - 4 | സ്പെയ്ൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: റോയൽ വാൻ ഏർട് (NED) കോളിൻ ഹച്ചിൻസൺ (IRE)* *20(?) മിനിറ്റുകൾക്ക് ശേഷം അമർജിത് സിംഗ് (MAS) |
---|---|---|---|
Hykes 16' Haley 30' |
Oliva 19' Alegre 20' Garza 45' Quemada 61' | ||
അച്ചടക്കം | |||
Halkett 22' |
28 ഫെബ്രുവരി 2010 18:35 | |||
ഓസ്ട്രേലിയ | 2 - 3 | ഇംഗ്ലണ്ട് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ഹോങ് ലീ കിം (KOR) |
---|---|---|---|
Dwyer 23', 64' | Jackson 24' Tindall 33' 45' | ||
അച്ചടക്കം | |||
Orchard 55' Butturini 11' |
Hawes 58' Wilson 17' |
28 ഫെബ്രുവരി 2010 20:35 | |||
ഇന്ത്യ | 4 - 1 | പാകിസ്താൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Shivendra 27' Sandeep 35+' 56' Prabhjot 37' |
Sohail 59' | ||
അച്ചടക്കം | |||
ശിവേന്ദ്ര 2 കളി സസ്പെൻഷൻ [4][5] | ഇർഫാൻ മുഹമ്മദ് ഒരു കളി സസ്പെൻഷൻ [6] |
2 മാർച്ച് 2010 16:35 | |||
ദക്ഷിണാഫ്രിക്ക | 4 - 6 | ഇംഗ്ലണ്ട് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സൈമൺ ടൈലർ (NZL) |
---|---|---|---|
Harper 10' 53' Norris-Jones 25' McDade 67' |
Mantell 15' 57' Moore 23' Jackson 43' Catlin 50' Mackay 51' | ||
അച്ചടക്കം | |||
W. Paton 20' McDade 31' |
Tindall 5' Smith 68' |
2 മാർച്ച് 2010 18:35 | |||
പാകിസ്താൻ | 2 - 1 | സ്പെയ്ൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഗാരി സിമണ്ട്സ്(RSA) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Haseem 29' 67' | Alegre 65' | ||
അച്ചടക്കം | |||
Bilgrami 19' Rizwan 32' |
2 മാർച്ച് 2010 20:35 | |||
ഇന്ത്യ | 2 - 5 | ഓസ്ട്രേലിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) ആൻഡി മേയർ (SCO) |
---|---|---|---|
Pillay 35' Singh 53' |
De Young 2' Turner 7' 43' Abbott 26' Doerner 42' | ||
അച്ചടക്കം | |||
Thakur 42' Halappa 66' |
Hammond 42' |
4 മാർച്ച് 2010 16:35 | |||
ദക്ഷിണാഫ്രിക്ക | 0 - 12 | ഓസ്ട്രേലിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: സൈമൺ ടൈലർ (NZL) ഹമീഷ് ജേംസൺ (ENG) |
---|---|---|---|
Doerner 16' 34' 49' 66' 68' Turner 20' 62' Abbott 26' Kavanagh 35' Butturini 44' Dwyer 52' 54' | |||
അച്ചടക്കം | |||
T. Paton 43' | Orchard 16' Knowles 39' Butturini 22' 56' |
4 മാർച്ച് 2010 18:35 | |||
ഇംഗ്ലണ്ട് | 5 - 2 | പാകിസ്താൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ടിം പുൾമാൻ (AUS) |
---|---|---|---|
Clarke 20' 62' Jackson 32' Middleton 52' 65' |
Abbasi 45' Butt 49' | ||
അച്ചടക്കം | |||
Smith 19' MacKay 51' |
Ahmed 14' Bilgrami 17' Zubair 36' Imran 61' |
4 മാർച്ച് 2010 20:35 | |||
ഇന്ത്യ | 2 - 5 | സ്പെയ്ൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ഡേവിഡ് ജെന്റിൽസ് (AUS) |
---|---|---|---|
Singh 39' Chandi 43' |
Sala 19' Amat 35' Quemada 41' 67' Oliva 42' | ||
അച്ചടക്കം | |||
Lainz Abaitua 60' |
6 March 2010 16:35 | |||
ഓസ്ട്രേലിയ | 2 - 0 | സ്പെയ്ൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജോൺ റൈറ്റ് (RSA) ജെഡ് കുറാൻ (SCO) |
---|---|---|---|
Doerner 20' Turner 60' |
|||
അച്ചടക്കം | |||
Begbie 7' Dwyer 33' |
R. Alegre 52' |
6 March 2010 18:35 | |||
ദക്ഷിണാഫ്രിക്ക | 4 - 3 | പാകിസ്താൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) ഹമീഷ് ജേംസൺ (ENG) |
---|---|---|---|
Carr 38' Haley 41' T. Paton 46' Harper 54' |
Butt 6' Imran 68' W. Ahmed 70+' | ||
അച്ചടക്കം | |||
T. Paton 42' | Abbas 19' W. Ahmed 32' 51' |
6 March 2010 20:35 | |||
ഇന്ത്യ | 2 - 3 | ഇംഗ്ലണ്ട് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) മാർസലൊ സെർവെറ്റൊ (ESP) |
---|---|---|---|
Chandi 54' R. Singh 57' |
Tindall 16' Jackson 42' 47' | ||
അച്ചടക്കം | |||
Sardar Singh 67' G. Singh 69' |
Clarke 49' |
8 March 2010 16:35 | |||
സ്പെയ്ൻ | 2 - 0 | ഇംഗ്ലണ്ട് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ടിം പുൾമാൻ (AUS) സതീന്ദർ കുമാർ (IND) |
---|---|---|---|
Quemada 35' Tubau 64' |
|||
അച്ചടക്കം | |||
D. Alegre 51' | Middleton 18' Kirkham 33' Dixon 64' |
8 മാർച്ച് 2010 18:35 | |||
ഓസ്ട്രേലിയ | 2 - 1 | പാകിസ്താൻ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ്(RSA) |
---|---|---|---|
Abbott 38' 68' | Sohail 24' | ||
അച്ചടക്കം | |||
Rehan BUTT 16' Waseem AHMED 69' |
8 മാർച്ച് 2010 20:35 | |||
ഇന്ത്യ | 3 - 3 | ദക്ഷിണാഫ്രിക്ക | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Sarwanjit 17' Diwakar 25' Shivender 65' |
Norris-Jones 7' Reid-Ross 39' A. Smith 48' | ||
അച്ചടക്കം | |||
Diwakar 67' |
റാങ്കിംഗ് റൗണ്ട്
[തിരുത്തുക]11/12-ആം സ്ഥാനങ്ങൾ
[തിരുത്തുക]11 മാർച്ച് 2010 15:35 | |||
കാനഡ | 3 - 2 ( എക്സ്ട്ര സമയത്തിന് ശേഷം) |
പാകിസ്താൻ | അംപയർ: കോളിൻ ഹച്ചിൻസൺ (IRL) സൈമൺ ടൈലർ (NZL) |
---|---|---|---|
ഗ്രിംസ് 12' പിയേർസൺ 58' ടപ്പർ 83' (GG) |
ബട്ട് 4' അലി 46' | ||
അച്ചടക്കം | |||
റൈറ്റ് 18' | അലി 68' |
9/10 സ്ഥാനങ്ങൾ
[തിരുത്തുക]12 മാർച്ച് 2010 15:35 | |||
ന്യൂസിലൻഡ് | 4 - 4 (എക്സ്ട്ര സമയത്തിന് ശേഷം) 5 – 4 (പെനാലിറ്റി ഷൂട്ടൗട്ട്) |
ദക്ഷിണാഫ്രിക്ക | അംപയർ: ഹമീഷ് ജേംസൺ (ENG) സതീന്ദർ കുമാർ (IND) |
---|---|---|---|
Inglis 40' Hayward 42' 49' 70+' |
Reid-Ross 4' Norris-Jones 45' T. Paton 50' Hammond 57' | ||
അച്ചടക്കം | |||
Haig 61' | Norris-Jones 17' W. Paton 66' |
പെനാൽറ്റി ഷൂട്ടൗട്ട് | |||
Archibald Couzins Hayward McAleese Wilson --- Couzins |
5 - 4 | Madsen Reid-Ross W. Paton Haley Carr --- Madsen |
7/8 സ്ഥാനങ്ങൾ
[തിരുത്തുക]12 മാർച്ച് 2010 18:05 | |||
അർജന്റീന | 4 - 2 | ഇന്ത്യ | അംപയർ: ടിം പുൾമാൻ (AUS) കിം ഹോങ് ലീ (KOR) |
---|---|---|---|
Argento Innocente 28' <br\> L. Vila 43' 45' <br\> Callioni 46' | Sandeep Singh 42' Shivendra Singh 49' | ||
അച്ചടക്കം | |||
Zylberberg 69' | G. Singh 31' |
5/6 സ്ഥാനങ്ങൾ
[തിരുത്തുക]12 മാർച്ച് 2010 20:35 | |||
ദക്ഷിണ കൊറിയ | 0 - 2 | സ്പെയ്ൻ | അംപയർ: ജെഡ് കുറാൻ (SCO) റോയൽ വാൻ ഏർട് (NED) |
---|---|---|---|
Amat 1' 32' | |||
അച്ചടക്കം | |||
Amat 50' |
നോക്കൗട്ട് റൗണ്ട്
[തിരുത്തുക]സെമിഫൈനൽ | ഫൈനൽ | ||||||
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
ജെർമനി | 4 | ||||||
ഇംഗ്ലണ്ട് | 1 | ||||||
13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | |||||||
ജെർമനി | 1 | ||||||
ഓസ്ട്രേലിയ | 2 | ||||||
മൂന്നാം സ്ഥാനം | |||||||
11 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | 13 മാർച്ച് – ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം | ||||||
ഓസ്ട്രേലിയ | 2 | ഇംഗ്ലണ്ട് | 3 | ||||
നെതർലൻഡ്സ് | 1 | നെതർലൻഡ്സ് | 4 |
സെമി ഫൈനലുകൾ
[തിരുത്തുക]11 മാർച്ച് 2010 18:05 | |||
ജെർമനി | 4 - 1 | ഇംഗ്ലണ്ട് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ഡേവിഡ് ജെന്റിൽസ് (AUS) ജോൺ റൈറ്റ് (RSA) |
---|---|---|---|
Montag 6' Korn 11' Häner 31' Butt 60' |
Smith 19' | ||
അച്ചടക്കം | |||
Rabente 45' |
Moore 64' |
11 മാർച്ച് 2010 20:35 | |||
ഓസ്ട്രേലിയ | 2 - 1 | നെതർലൻഡ്സ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ക്രിസ്ത്യൻ ബ്ലാഷ് (GER) ആൻഡി മേയർ (SCO) |
---|---|---|---|
Doerner 27' Turner 55' |
Taekema 58' | ||
അച്ചടക്കം | |||
Doerner 57' | Vermeulen 44' Rohof 46' |
മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരം
[തിരുത്തുക]13 മാർച്ച് 2010 15.35 | |||
ഇംഗ്ലണ്ട് | 3 - 4 | നെതർലൻ്റ്സ് | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: മാർസലൊ സെർവെറ്റൊ (ESP) ഗാരി സിമണ്ട്സ് (RSA) |
---|---|---|---|
Brogdon 23' Jackson 30' 34' |
De Nooijer 22' Taekema 48' Vermeulen 55' Hofman 67' | ||
അച്ചടക്കം | |||
Wilson 4' 43' | Van der Horst 58' Balkenstein 59' |
ഫൈനൽ
[തിരുത്തുക]13 മാർച്ച് 2010 18.05 | |||
ജെർമനി | 1 - 2 | ഓസ്ട്രേലിയ | ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം അംപയർ: ആൻഡി മേയർ (SCO) ജോൺ റൈറ്റ് (RSA) |
---|---|---|---|
Fürste 48' | Ockenden 6' Doerner 60' | ||
അച്ചടക്കം | |||
Fürste 30' | Hammond 48' |
2010 ഹോക്കി ലോകകപ്പ് ജേതാക്കൾ |
---|
ഓസ്ട്രേലിയ രണ്ടാം കിരീടം |
അവലംബം
[തിരുത്തുക]- ↑ "India to host 2010 men's hockey World Cup". The Hindu. 2008-03-22. Archived from the original on 2007-09-30. Retrieved 2010-03-01.
- ↑ "Panel of technical officials - Hero Honda FIH Men's World Cup 2010" (PDF). Archived (PDF) from the original on 2011-07-04. Retrieved 2011-07-04.
- ↑ 3.0 3.1 "Tournament regulations - Hero Honda FIH Men's World Cup 2010" (PDF). Archived from the original (PDF) on 2011-07-04. Retrieved 2011-07-04.
- ↑ "TD Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.
- ↑ "Appeal Jury Decision: Shivendra Singh" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-09.
- ↑ "TD Decision: Irfan Muhammad" (PDF). Worldhockey.org. Archived from the original (PDF) on 2011-07-04. Retrieved 2010-03-02.