ഹൊസെ മരിയ വാസ്‌കോൺസലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൗർ മതാൻ റുവാക്
കിഴക്കൻ തിമോറിന്റെ പ്രസിഡണ്ട്
Assuming office
19 May 2012
പ്രധാനമന്ത്രിXanana Gusmão
SucceedingJosé Ramos-Horta
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-10-10) 10 ഒക്ടോബർ 1956  (67 വയസ്സ്)
ബാഗ്വിയ, പോര്ച്ചുഗീസ് തിമോർ
(ഇപ്പോൾ കിഴക്കൻ ടിമോർ)
രാഷ്ട്രീയ കക്ഷിIndependent
സൈനികസേവനം
വർഷങ്ങളുടെ സേവനം1975–2011
റാങ്ക്Major Genereal
കമാൻഡുകൾPonta Leste Sector
Falintil
Timor Leste Defence Force
യുദ്ധങ്ങൾ/സംഘട്ടനങ്ങൾIndonesian occupation of East Timor

കിഴക്കൻ ടിമോറിലെ പുതിയ പ്രസിഡന്റാണ് ഹൊസെ മരിയ വാസ്‌കോൺസലോസ്. തൗർ മതാൻ റുവാക് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാറുണ്ട്.[1] മുൻ സൈനിക മേധാവിയും ഗറില്ലാ പോരാളിയുമായിരുന്നു. പ്രതിപക്ഷ കക്ഷിയായ ഫ്രെട്ടിലിൻ പാർട്ടിയുടെ ഫ്രാൻസിസ്‌കോ ഗുട്ടറെസ് ലു ഓലോ എന്ന മുൻ സ്വാതന്ത്ര്യ സമര സേനാനിയെയാണ് വാസ്‌കോൺസലോസ് തോൽപ്പിച്ചത്. ഇന്തോനേഷ്യൻ ആധിപത്യത്തിനെതിരെ പോരാടിയ റുവാക് തന്റെ സൈനികവേഷവും പോരാളിയുടെ പ്രതിച്ഛായയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നോബൽ പുരസ്കാരജേതാവ് ഷൂസെ റാമോസ് ഹോർതയുടെ പിൻഗാമിയായാണ് കിഴക്കൻ തിമൂറിന്റെ അമരത്തേക്ക് റുവാക് എത്തുന്നത്.[2]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=143120
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-18.