ഹൊറാഷിയോ കാർടിസ്
ദൃശ്യരൂപം
ഹൊറാഷിയോ കാർടിസ് | |
|---|---|
| President of Paraguay Elect | |
| Assuming office 15 August 2013 | |
| Vice President | Juan Afara (elect) |
| Succeeding | Federico Franco |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 5 ജൂലൈ 1956 വയസ്സ്) Asunción, Paraguay |
| രാഷ്ട്രീയ കക്ഷി | Colorado Party |
പരാഗ്വെയുടെ പുതിയ പ്രസിഡന്റാണ് ഹൊറാഷിയോ കാർടിസ് (ജനനം :5 ജൂലൈ 1956). കൊളറാഡോ പാർടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിച്ചത്. പുകയിലത്തോട്ടങ്ങൾ, ബാങ്കുകൾ, നിക്ഷേപനിധികൾ, കാർഷികഭൂമികൾ, സോഡാഫാക്ടറി തുടങ്ങി വിവിധ രംഗങ്ങളിൽ കുത്തകാധിപത്യമുണ്ട്. രാജ്യത്തെ സോക്കർ ചാമ്പ്യൻ ക്ലബായ ലിബെർടാഡിന്റെ പ്രസിഡന്റാണ്.[1]
അവലംബം
[തിരുത്തുക]- ↑ "23 ഏപ്രിൽ 2013". 23 ഏപ്രിൽ 2013. Archived from the original on 2016-03-04. Retrieved 23 ഏപ്രിൽ 2013.