ഹൈലൈറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Highlighters

ഒരു പ്രതേക ഭാഗത്തിലെ എഴുത്തുകൾ മാത്രം എടുത്തു കാണിക്കും വിധം സുതാര്യമായ നിറം കൊണ്ട് അടയാളപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന എഴുത്തുപകാരണമാണ് ഹൈലൈറ്റർ. സർവ്വസാധാരണയായി ചെറുതായി തിളങ്ങുന്ന തരത്തിലുള്ള മഞ്ഞ നിറത്തിലുള്ള ഹൈലൈറ്റർ ഉപയോഗിക്കാരുള്ളത്. [1]

അവലംബം[തിരുത്തുക]

  1. Highlighters or Hi-liters? Learn About the History of Fluorescent Markers". opisina. Retrieved 20 October 2014.
"https://ml.wikipedia.org/w/index.php?title=ഹൈലൈറ്റർ&oldid=2363348" എന്ന താളിൽനിന്ന് ശേഖരിച്ചത്