ഹൈദരാബാദ് (വിവക്ഷകൾ)
ദൃശ്യരൂപം
ഹൈദരാബാദ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഹൈദരാബാദ് നഗരം - ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്'.
- ഹൈദരാബാദ് രാജ്യം - ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുൻപ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യം.
- ഹൈദരാബാദ്, സിന്ധ് - പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഒരു നഗരം.