ഹൈഡ്രോളിക് ജാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരമുള്ള വസ്തുക്കൾ നിഷ്പ്രയാസം ഉയർത്തുന്നതിനായയി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഹൈഡ്രോളിക്ക് ജാക്ക്. പ്രവവർത്തനം : ഈ സംവിധാനത്തിന്റഎ ഭാഗമായ ലിവർ താഴ്ത്തുമ്പോൾ അതുുമായി ബന്ധിപ്പിച്ചിരിക്കുന്ന പമ്പ് താഴുകയും ദ്രവം അമർത്തപ്പെടുകയും വാൽവ് 1 വഴി ടാങ്കിൽ എത്തുകയയും തദ്ഫലമായി ജാക്ക് ഉയരുകയും ചെെയയ്യയുന്നു. ലിവർ ഉയർത്തുമ്പോൾ റിസർവോയറിൽ നിന്നും ദ്രാവകം മറ്റൊരു വാൽവ് വഴി മറ്റൊരു ടാങ്കിലേക്കെത്തുന്നു. തുടർച്ചയായി ലിവർ പ്രവർത്തിപ്പിക്കുന്നതിന്റ ഭാഗമായി ലിവർ കൂടുതൽ ഉയയരുന്നു. പാസ്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രരോളിക്ക് ജാാക്ക് പ്രവർത്തിക്കുന്നത്. പാാസ്കൽ നിയമം : ഒരു സംവൃതവ്യ‍ൂൂഹത്തിള അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗതത്ത് പ്രയോഗിക്കുന്ന മർദംം ആ ദ്രാവകത്തിന്റെ എല്ലാ ഭാഗത്തതും ഒരുപോലെ അനുഭവപ്പെടും.

"https://ml.wikipedia.org/w/index.php?title=ഹൈഡ്രോളിക്_ജാക്ക്&oldid=3414210" എന്ന താളിൽനിന്ന് ശേഖരിച്ചത്