ഹെർമൻ എബ്ബിങ്ഹോസ്
ജർമ്മൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ഹെർമൻ എബ്ബിങ്ഹോസ്.(ജ: ജനു: 24, 1850 – ഫെബ്രു:26, 1909))ബെർലിനിൽ ബിരുദപഠനം പൂർത്തിയാക്കിയ ഹെർമൻ സ്മരണയെ സംബന്ധിച്ച ഗവേഷണപഠനങ്ങൾക്ക് തുടക്കമിട്ടു.മറവി,പഠനം എന്നിവയെ സംബന്ധിച്ച വക്രരേഖാപഠനം ആദ്യമായി അവതരിപ്പിച്ചത് ഹെർമനാണ്. [1]

A typical representation of the forgetting curve

The Ebbinghaus Illusion. Note that the orange circles appear of different sizes, even though equal.
Ebbinghaus is also credited with discovering an optical illusion now known after its discoverer—the Ebbinghaus illusion
പുറംകണ്ണികൾ[തിരുത്തുക]
- Works by or about ഹെർമൻ എബ്ബിങ്ഹോസ് at Internet Archive
- Introduction to Memory. by Robert H. Wozniak
- Hermann Ebbinghaus at the Human Intelligence website
- Short biography, bibliography, and links on digitized sources in the Virtual Laboratory of the Max Planck Institute for the History of Science
അവലംബം[തിരുത്തുക]
- ↑ Thorne, B., Henley, T. (2005). Hermann Ebbinghaus in Connections in the History and Systems of Psychology (3rd Edition ed., pp. 211-216). Belmont, CA: Wadsworth Cengage Learning.