Jump to content

ഹെർമിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
St. Jerome, who lived as a hermit near Bethlehem, depicted in his study being visited by two angels (Cavarozzi, early 17th century).

സാധാരണയായി മതപരമായ കാരണങ്ങളാൽ സമൂഹത്തിൽ നിന്നും വേർപെട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഹെർമിറ്റ് (Hermit) (നാമവിശേഷണ രൂപം: എരിമിറ്റിക് അല്ലെങ്കിൽ ഹെർമിറ്റിക്ക്).[1][2][3] ക്രിസ്തീയതയുടെ പല വിഭാഗങ്ങളിലും ഹെർമിറ്റുകൾക്ക് പങ്കുണ്ട്. മറ്റ് മതങ്ങളിലും ഈ ആശയം കാണപ്പെടുന്നു.

വിവരണം

[തിരുത്തുക]

ക്രിസ്ത്യാനിത്വത്തിൽ, മതപരമായ ശിക്ഷാവിധിയാൽ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യാനിക്കു യഥാർത്ഥത്തിൽ ഈ പദം പ്രയോഗിക്കപ്പെട്ടിരുന്നു, പഴയനിയമത്തിലെ ഡെസേർട്ട് തിയോളജിയിൽ ഇത് കാണാൻകഴിയും.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

Notes

Sources

  • This article incorporates text from a publication now in the public domain:  Porter, Noah, ed. (1913). "Webster's entry needed". Webster's Dictionary. Springfield, Massachusetts: C. & G. Merriam Co. {{cite encyclopedia}}: Cite has empty unknown parameters: |name-list-format=, |separator=, and |HIDE_PARAMETER1= (help); Invalid |ref=harv (help)
  •  "Hermits" . Catholic Encyclopedia. New York: Robert Appleton Company. 1913.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെർമിറ്റ്&oldid=3622176" എന്ന താളിൽനിന്ന് ശേഖരിച്ചത്