ഹെൻറി ബാർബൂസെ
Henri Barbusse | |
---|---|
ജനനം | Asnières-sur-Seine, France | മേയ് 17, 1873
മരണം | ഓഗസ്റ്റ് 30, 1935 Moscow, Russian SFSR | (പ്രായം 62)
തൊഴിൽ | Novelist |
ദേശീയത | French |
Period | 1917–1935 |
വിഷയം | World War I, Communism |
ശ്രദ്ധേയമായ രചന(കൾ) | Under Fire (1916) |
ഹെൻറി ബാർബൂസെ (French pronunciation: [ɑʁi baʁbys]; മേയ് 17, 1873 - ആഗസ്റ്റ് 30, 1935)ഫ്രഞ്ച് നോവലിസ്റ്റും ഫ്രഞ്ചു കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗവുമായിരുന്നു. അദ്ദേഹം ആൽബർട്ട് ഐൻസ്റ്റീന്റെ ഒരു ആജീവനാന്ത സുഹൃത്തായിരുന്നു.[1]
ജീവിതം
[തിരുത്തുക]1873-ൽ ഫ്രാൻസിൽ ബർബുസേ ഒരു ഫ്രഞ്ച് പിതാവിന്റെയും ഒരു ഇംഗ്ലീഷ് അമ്മയുടെയും മകനായി അസ്നീർസ്-സർ-സെയ്നിൽ ജനിച്ചു. [2]ഒരു ചെറിയ പട്ടണത്തിൽ വളർന്നെങ്കിലും 1889-ൽ അദ്ദേഹം പാരീസിലേക്ക് പോയി. 1914-ൽ 41-ആമത്തെ വയസ്സിൽ ഫ്രഞ്ച് പട്ടാളത്തിൽ ചേരുകയും ഒന്നാം ലോകമഹായുദ്ധസമയത്ത് [[ജർമ്മനി[]]ക്കെതിരെ സേവനം അനുഷ്ടിക്കുകയും ചെയ്തു. മൂന്നു തവണ സൈന്യത്തിൽ നിന്നും പുറത്തായി, 1915 അവസാനം വരെ, ബർബുസേ 17 മാസക്കാലം യുദ്ധത്തിൽ പങ്കെടുത്തു, ശ്വാസകോശ സംബന്ധമായ ക്ഷതം, ക്ഷീണം, അതിസാരം തുടങ്ങിയ കാരണങ്ങളാൽ അദ്ദേഹത്തെ സ്ഥിരമായി ഒരു ക്ലറിക്കൽ സ്ഥാനത്തേയ്ക്ക് മാറ്റപ്പെട്ടു.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Henri Barbusse എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ഹെൻറി ബാർബൂസെ at Internet Archive
- ഹെൻറി ബാർബൂസെ public domain audiobooks from LibriVox
- Newspaper clippings about ഹെൻറി ബാർബൂസെ in the 20th Century Press Archives of the German National Library of Economics (ZBW)