ഹെല്ലനിസ്റ്റിക് യുഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Nike of Samothrace is considered one of the greatest masterpieces of Hellenistic art.

ഗ്രീസിൽ ‍അലക്സാണ്ട‍റുടെ മരണശേഷമുണ്ടായ കാലഘട്ടമാണ് ഹെല്ലെനിസ്റ്റിക് യുഗം എന്നറിയപ്പെടുന്നത്.ബി.സി 323-ൽ ആണ് ഇത് ആരംഭിച്ചത്. ബി.സി 30-ൽ ക്ലിയോപാട്രVII മരിക്കുന്നതുവരെ ഈ യുഗം നീണ്ടുനിന്നു. അലക്സാണ്ടർ കീഴടക്കിയ പ്രദേശങ്ങളിൽ ഗ്രീക്കോ മാസിഡോണിയൻ സംസ്കാരം പ്രചരിച്ച കാലമാണിത്. കലയും സംസ്കാരവും ഈ കാലഘട്ടത്തിൽ വളരേയേറെ പുരോഗതി പ്രാപിച്ചു. അലക്സാണ്ടരുടെ മരണത്തിനും റോമക്കാർ ഈജിപ്ത് കീഴടക്കുന്നതിനുമിടയിലുള്ള മൂന്നു ശതാബ്ദമാണിത്.

ഗ്രീക്ക് ആധിപത്യം നിലനിന്നിരുന്ന പ്രദേശങ്ങൾ
ഹെല്ലനിസ്റ്റിക് യുഗം,ഡിയോനിസസ് പ്രതിമ, യേൽ-ലെ പുരാതന കലാശേഖരത്തിൽനിന്ന്..


"https://ml.wikipedia.org/w/index.php?title=ഹെല്ലനിസ്റ്റിക്_യുഗം&oldid=2674406" എന്ന താളിൽനിന്ന് ശേഖരിച്ചത്