ഹെറോദാ ആൻറ്റിപ്പാസ്
ദൃശ്യരൂപം
ഹെറോദാ ആൻറ്റിപ്പാസ് | |
---|---|
ഗലീലിയുടെയും പെരിയയുടെയും രാജാവ് | |
ഭരണകാലം | c. 4 BC/AD 1 – 39 |
ജനനം | 20 BC ക്ക് മുമ്പ് |
മരണം | AD 39 ക്ക് ശേഷം |
മരണസ്ഥലം | ഹിസ്പാനിയ |
മുൻഗാമി | Herod the Great |
പിൻഗാമി | Agrippa I |
ഹെറോദാ ആൻറ്റിപ്പാസ് ഒന്നാം നൂറ്റാണ്ടിലെ ഗലീലിയിലെയും പെരിയയിലെയും ഭരണാധികാരിയായിരുന്നു. ടെട്രാർക്ക് ("നാലിലൊന്നിന്റെ ഭരണാധികാരി") എന്ന പദവി വഹിച്ച അദ്ദേഹത്തെ "ഹെറോഡ് ദി ടെട്രാർക്ക്" , "ഹെരോദാരാജാവ്" എന്നൊക്കെ പുതിയ നിയമത്തിൽ വിശേഷിപ്പിക്കുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും രാജാവായിരുന്നില്ല. ഇദ്ദേഹമാണ് യോഹന്നാൻ സ്നാപകനെ വധിക്കാൻ ഉത്തരവിട്ടത്. [1] [2] [3]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Mt 14:1 NASB – John the Baptist Beheaded - At that". Bible Gateway. Retrieved 2018-04-16.
- ↑ "Mark 6:14–29 NASB – John's Fate Recalled – And King Herod". BibleGateway.com. Retrieved 2018-04-16.
- ↑ Jeffers, James S. (2000). The Greco-Roman World of the New Testament Era: Exploring the Background of Early Christianity. Intervarsity-Press. p. 125. ISBN 978-0830815890. Retrieved 29 September 2016.