ഹെഡ്ജിങ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
നഷ്ടങ്ങൾക്കും നഷ്ടസാധ്യതകൾക്കും എതിരെ സംരക്ഷണം നേടുന്നതിന് ഒരു വ്യക്തി പ്രയോജനപ്പെടുത്തുന്ന ഉപാധിയാണ് ഹെഡ്ജിങ്.കറൻസികളുടെയൊ സെക്യൂരിറ്റികളുടെയോ വിലവ്യതിയാനം മൂലം ഉണ്ടാക്കുന്ന നഷ്ടങ്ങൾ അല്ലെങ്കിൽ നഷ്ടസാധ്യതകളിൽ നിന്നും രക്ഷ നേടാൻ ഹെഡ് ജിങ്ങിലൂടെ കഴിയും.