ഹീലിയോട്രോപ്പിസം
ദൃശ്യരൂപം
ഹീലിയോട്രോപ്പിസം എന്നാൽ സൂര്യന്റെ ദിശയോട് പ്രതികരിച്ച് സസ്യങ്ങളുടെ ശരീരഭാഗം ചലിക്കുന്നതാണ്. സസ്യത്തിന്റെ ഇലയോ പൂവോ ഇങ്ങനെ ചലിക്കാം. പ്രാചീന ഗ്രീക്കുകാർ സൂര്യന്റെ നേരെ ചില സസ്യങ്ങൽ ചലിക്കുന്നതായി മനസ്സിലാക്കിയിരുന്നു.