ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hirshhorn Museum and Sculpture Garden
ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ is located in Washington, D.C.
ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ
Location within Washington, D.C.
ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ is located in the United States
ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ
ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ (the United States)
സ്ഥാപിതം1974
സ്ഥാനംWashington, D.C., on the National Mall
നിർദ്ദേശാങ്കം38°53′18″N 77°01′22″W / 38.888256°N 77.022829°W / 38.888256; -77.022829
TypeArt museum
Visitors1.1 million (2017)[1]
DirectorMelissa Chiu
Public transit access                     L'Enfant Plaza
വെബ്‌വിലാസംhirshhorn.si.edu/
Hirshhorn Museum Sculpture Garden
പ്രമാണം:Cubi-XII.JPG
David Smith, Cubi XII (1963)
പ്രമാണം:Sphere No. 6.jpg
Sphere No. 6 by Arnaldo Pomodoro

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാഷിങ്ടൺ ഡി. സിയിൽ. നാഷണൽ മാലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയം ആണ് ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ. 1960 കളിൽ ജോസഫ് എച്ച്. ഹിർഷ്ഷോർണിൻറെ സ്ഥിരമായ കലാ ശേഖരം ഉൾപ്പെടുത്തിക്കൊണ്ട് ഈ മ്യൂസിയത്തിന് തുടക്കമിട്ടു. സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗം ആർക്കിടെക്ട് ഗോർഡൻ ബൻഷാഫ്റ്റ് രൂപകല്പന ചെയ്തതാണ്. സമകാലിക ആധുനികകലയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് മ്യൂസിയം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പ്രധാന പ്രദർശന-ആസൂത്രണം കഴിഞ്ഞ അമ്പത് വർഷത്തിനിടയിലെ കലയിൽ പ്രത്യേക ഊന്നൽ നൽകി.[2]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Visitor Statistics". Smithsonian Newsdesk. Retrieved 23 March 2018.
 2. Hirshhorn Museum and Sculpture Garden: About, ARTINFO, 2008, archived from the original on 2009-04-15, retrieved 2008-07-28

ബിബ്ലിയോഗ്രഫി[തിരുത്തുക]

 • Hughes, Emmet John. "Joe Hirshhorn, the Brooklyn Uranium King." Fortune Magazine, 55 (November 1956): pp. 154–56.
 • Hyams, Barry. Hirshhorn: Medici from Brooklyn. New York: E.P. Dutton, 1979.
 • Jacobs, Jay. "Collector: Joseph Hirshhorn." Art in America, 57 (July–August 1969): pp. 56–71.
 • Lewis, JoAnn. "Every Day Is Sunday for Joe Hirshhorn." Art News, 78 (Summer 1979): pp. 56–61.
 • Modern Sculpture from the Joseph H. Hirshhorn Collection. Exhibition catalog. New York: The Solomon R. Guggenheim Museum, 1962.
 • Rosenberg, Harold. "The Art World: The Hirshhorn." The New Yorker, vol. L, no. 37 (November 4, 1974): pp. 156–61.
 • Russell, John. "Joseph Hirshhorn Dies; Financier, Art Patron." The New York Times (September 2, 1981): pp. A1-A17.
 • Saarinen, Aline. "Little Man in a Big Hurry." The Proud Possessors (New York: Random House, 1958), pp. 269–86.
 • Taylor, Kendall. "Three Men and Their Museums: Solomon Guggenheim, Joseph Hirshhorn, Roy Neuberger and the Art They Collected." Museum 2 (January–February 1982): pp. 80–86."

ബാഹ്യ ലിങ്കുകൾ[തിരുത്തുക]